കേരള മുഖ്യമന്ത്രി 🔗
ചീഫ് സെക്രട്ടറി
അഡിഷണൽ ചീഫ് സെക്രട്ടറി
സിഎംഒ പോർട്ടൽ, ചാർജ് ഓഫീസറെ ബന്ധപ്പെടുന്നതിന്
ശ്രീ. തരുൺ ലാൽ. എസ്, അഡീഷണൽ സെക്രട്ടറി &
ജോയിന്റ് ചീഫ് പ്രോട്ടോക്കോൾ ഓഫീസർ
പൊതുഭരണ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്
റൂം നമ്പർ.367, ഒന്നാം നില, പ്രധാന ബ്ലോക്ക്
0471-2518203, 9946090233
സന്ദർശന സമയം 3PM മുതൽ 4PM വരെ
സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു.
സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .