സ്വാതന്ത്ര്യ സമര സേനാനി പെന്‍ഷന്‍ പദ്ധതികൾ

സ്വതന്ത്ര സൈനിക് യോജന സ്‌കീമിനും കേരള സ്വാതന്ത്ര്യ സമര സേനാനി പെന്‍ഷന്‍ സ്‌കീമിനും കീഴില്‍ പെന്‍ഷന്‍ വാങ്ങുന്ന സ്വാതന്ത്ര്യ സമര സേനാനികളുടെ ലിസ്റ്റ് ചുവടെ ചേര്‍ക്കുന്നു:

നിരാകരണം : ഈ വിഭാഗത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഗവണ്‍മെന്റ് രേഖകളില്‍ നിന്ന് ഉദ്ഭവിച്ചതും 2018 ആഗസ്റ്റില്‍ അപ്‌ഡേറ്റ് ചെയ്തതനുസരിച്ച് പെന്‍ഷന്‍ കൈപ്പറ്റുന്ന സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് മാത്രമുള്ളതുമാണ്.

 

 

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .