സര്‍ക്കാര്‍ ഉത്തരവുകള്‍

SI Title Series GO Number GO Date GO Attachment
1 Satisfactory completion of probation in the category of Section Officers - Declared – Orders issued Rt 1362/2023/GAD Download
2 സെക്രട്ടേറിയറ്റിൽ ഏപ്രിൽ ഒന്നുമുതൽ അക്സസ്സ് കണ്ട്രോൾ സിസ്റ്റം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി ഉത്തരവാകുന്നു . MS 44/2023/GAD Download
3 2023 ഏപ്രിൽ മെയ് മാസങ്ങളിൽ താലൂക്കടിസ്ഥാനത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ നടത്തുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾ Rt 1219/2023/GAD Download
4 അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റിലെ വനിതാജീവനക്കാർക്കായി കായികമത്സരങ്ങൾ നടത്തുന്നതിന് അനുമതി Rt 1392/2023/GAD Download
5 Appointment to the post of Section Officers Rt 3107/2022/GAD Download
6 GAD - Covid-19- strong possibility of a widespread outbreak of Novel Corona Virus (COVID-19) lockdown in the entire state of Kerala - regulations under section 2 of the Epidemic Diseases Act, 1897 and The Disaster Management Act, 2005 - orders issued MS 49/2020/GAD Download
7 Order for those who have completed probation satisfactorily in the category of Office Superintendents RT 1958 Download
8 സന്ദര്‍ശക സഹായക കേന്ദ്രങ്ങളിലേക്ക് പുനര്‍ വിന്യസിച്ച ഓഫിസ് സൂപ്രണ്ട് തസ്തികകളിലേക്ക് നിയമനം നല്‍കികൊണ്ടുള്ള ഉത്തരവ് (സാധാ) 1960 Download
9 സെക്രട്ടേറിയറ്റ് സന്ദര്‍ശക സഹായക കേന്ദ്രങ്ങളിലേക്ക് കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികകള്‍ പുനര്‍ വിന്യസിച്ച് കൊണ്ടുള്ള ഉത്തരവ് കൈ 76 Download
10 പുനര്‍ വിന്യസിച്ച സെക്ഷന്‍ ഓഫീസര്‍ തസ്തികകളിലേക്ക് നിയമനം നല്‍കിക്കൊണ്ടുള്ള ഉത്തരവ് RT 1890 Download

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .