പൊതുഭരണ സെക്രട്ടേറിയറ്റിലെ ജോലിഭാരം ശാസ്ത്രീയമായി ക്രമീകരിക്കല്‍ - സെക്ഷനുകളുടെ സംയോജനം വിഭജനം, നിര്‍ത്തലാക്കല്‍, അധിക സെക്ഷനുകള്‍ അനുവദിക്കല്‍
Series
കൈ
GO Number
സ.ഉ.(കൈ) നം.55/2022/പൊ.ഭ.വ
GO Date
പൊതുഭരണ സെക്രട്ടേറിയറ്റിലെ ജോലിഭാരം ശാസ്ത്രീയമായി ക്രമീകരിക്കല്‍ - സെക്ഷനുകളുടെ സംയോജനം വിഭജനം, നിര്‍ത്തലാക്കല്‍, അധിക സെക്ഷനുകള്‍ അനുവദിക്കല്‍
സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .