പൊതുഭരണ സെക്രട്ടേറിയറ്റിലെ ഡ്രൈവര്‍മാരുടെ എസ്റ്റാബ്ലിഷ്മെന്റ് വീല്‍സിന്റെ നോഡല്‍ സെക്ഷനായ പൊതുഭരണ (കമ്പ്യൂട്ടര്‍ സെല്‍) വകുപ്പിന് കൈമാറിക്കൊണ്ടുള്ള ഉത്തരവ്
Series
കൈ
GO Number
സ.ഉ.(കൈ) നം.54/2022/പൊ.ഭ.വ
GO Date
പൊതുഭരണ സെക്രട്ടേറിയറ്റിലെ ഡ്രൈവര്‍മാരുടെ എസ്റ്റാബ്ലിഷ്മെന്റ് വീല്‍സിന്റെ നോഡല്‍ സെക്ഷനായ പൊതുഭരണ (കമ്പ്യൂട്ടര്‍ സെല്‍) വകുപ്പിന് കൈമാറിക്കൊണ്ടുള്ള ഉത്തരവ്
സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .