സര്‍ക്കാര്‍ ഉത്തരവുകള്‍

SI Title Series GO Number GO Date GO Attachment
31 Appointment to the post of Section Officers Rt 3107/2022/GAD Download
32 GAD - Covid-19- strong possibility of a widespread outbreak of Novel Corona Virus (COVID-19) lockdown in the entire state of Kerala - regulations under section 2 of the Epidemic Diseases Act, 1897 and The Disaster Management Act, 2005 - orders issued MS 49/2020/GAD Download
33 Order for those who have completed probation satisfactorily in the category of Office Superintendents RT 1958 Download
34 സന്ദര്‍ശക സഹായക കേന്ദ്രങ്ങളിലേക്ക് പുനര്‍ വിന്യസിച്ച ഓഫിസ് സൂപ്രണ്ട് തസ്തികകളിലേക്ക് നിയമനം നല്‍കികൊണ്ടുള്ള ഉത്തരവ് (സാധാ) 1960 Download
35 സെക്രട്ടേറിയറ്റ് സന്ദര്‍ശക സഹായക കേന്ദ്രങ്ങളിലേക്ക് കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികകള്‍ പുനര്‍ വിന്യസിച്ച് കൊണ്ടുള്ള ഉത്തരവ് കൈ 76 Download
36 പുനര്‍ വിന്യസിച്ച സെക്ഷന്‍ ഓഫീസര്‍ തസ്തികകളിലേക്ക് നിയമനം നല്‍കിക്കൊണ്ടുള്ള ഉത്തരവ് RT 1890 Download
37 Public Service - Strike by a section of employees on 28th and 29th March 2022 - Measures for dealing P 10 Download
38 ബയോ മെട്രിക് പഞ്ചിംഗ് സമ്പ്രദായം നിലവില്‍ സ്ഥാപിച്ചിട്ടുള്ളതും സ്പാര്‍ക്ക് മുഖേന ശമ്പളം ലഭ്യമാക്കുന്ന എല്ലാ ഓഫീസുകളും അടിയന്തിരമായി ബയോമെട്രിക്  പഞ്ചിംഗ് സമ്പ്രദായം സ്ഫാര്‍ക്കുമായി ബന്ധിപ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിക്കൊണ്ടുള്ള ഉത്തരവ് RT 1679 Download
39 കോവിഡ് വ്യാപന തോത് കുറഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം പുന:സ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവ് RT 1526 Download
40 Transfer Guidelines of employees in Secretariat MS 52 Download

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .