പിന്നാക്ക വിഭാഗ വികസന വകുപ്പിലെ പട്ടികജാതി / പട്ടികവർഗ്ഗ പ്രാതിനിധ്യം - 01/01/2025 അടിസ്ഥാനമാക്കിയുള്ള വാർഷിക അവലോകനം സാധ്യത ഇല്ല' എന്ന് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പിന്നാക്ക വിഭാഗ വികസന വകുപ്പിലെ പട്ടികജാതി / പട്ടികവർഗ്ഗ പ്രാതിനിധ്യം - 01/01/2025 അടിസ്ഥാനമാക്കിയുള്ള വാർഷിക അവലോകനം സാധ്യത ഇല്ല' എന്ന് ഉത്തരവ് പുറപ്പെടുവിക്കുന്നു.
 
Series
(കൈ)
GO Number
സ.ഉ.(കൈ) നം.35/2026/GAD
GO Date
GO Attachment

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .