സര്‍ക്കാര്‍ ഉത്തരവുകള്‍

SI Title Series GO Number GO Date GO Attachment
1 ഫാക്ടറീസ് & ബോയ്‌ലേഴ്‌സ് വകുപ്പിലെ പട്ടികജാതി /പട്ടികവർഗ പ്രാതിനിധ്യം -01/01/2023 അടിസ്ഥാനമാക്കിയുള്ള വാർഷികാവലോകനം-ഉത്തരവ് MS 173/2023/GAD Download
2 വനം വന്യ ജീവി വകുപ്പിലെ പട്ടികജാതി /പട്ടികവർഗ പ്രാതിനിധ്യം -01/01/2023 അടിസ്ഥാനമാക്കിയുള്ള വാർഷികാവലോകനം-ഉത്തരവ് MS 168/2023/GAD Download
3 ഡ്രഗ്സ് കണ്ട്രോൾ വകുപ്പിലെ പട്ടികജാതി /പട്ടികവർഗ പ്രാതിനിധ്യം -01/01/2023 അടിസ്ഥാനമാക്കിയുള്ള വാർഷികാവലോകനം-ഉത്തരവ് MS 139/2023/GAD Download
4 പട്ടികവർഗ വികസന വകുപ്പിലെ പട്ടികജാതി /പട്ടികവർഗ പ്രാതിനിധ്യം -01/01/2022 അടിസ്ഥാനമാക്കിയുള്ള വാർഷികാവലോകനം-ഉത്തരവ് MS 138/2023/GAD Download
5 ഹോമിയോപ്പതി വകുപ്പിലെ പട്ടികജാതി /പട്ടികവർഗ പ്രാതിനിധ്യം -01/01/2023 അടിസ്ഥാനമാക്കിയുള്ള വാർഷികാവലോകനം-ഉത്തരവ് MS 149/2023/GAD Download
6 സാമൂഹിക സന്നദ്ധസേനയ്ക്ക് നടപ്പ് സാമ്പത്തിക വര്‍ഷം (2023-24) വിവിധ പദ്ധതികള്‍ക്കായി വകയിരുത്തിയതില്‍ ആദ്യഗഡുവായി ഇരുപത് ലക്ഷം രുപ അനുവദിച്ച്കൊണ്ടുള്ള  ഉത്തരവ് Rt 3837 Download
7 പൊതുവിദ്യാഭ്യാസ (തൊഴിലധിഷ്ഠിത ഹയര്‍ സെക്കണ്ടറി വിഭാഗം) വകുപ്പിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ പ്രാതിനിധ്യം- 01.01.2021 അടിസ്ഥാനമാക്കിയിട്ടുള്ള വാര്‍ഷിക അവലോകനം- 'സംവരണ സാധ്യത ഇല്ല' എന്ന ഉത്തരവ് Ms 130 Download
8 Directorate of Samoohika Sannadhasena- Administrative Sanction for the Plan Schemes (2023-24) Rt 2970 Download
9 കേരള സംസ്ഥാന മുന്നാക്ക സമുദായ കോര്‍പ്പറേഷന്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടിലെ സാങ്കേതിക തകരാറുകള്‍ പോലുള്ള പാകപ്പിഴകള്‍ മൂലം മുടങ്ങിയ തുക പാകപ്പിഴ പരിഹരിച്ച് ഗുണഭോക്താവിന്റെ പരിഹരിക്കപ്പെട്ട അക്കൗണ്ടിലേക്ക് Rt 3315 Download
10 കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ച ഉത്തരവ് P 10 Download

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .