കേരളത്തിലെ മുഖ്യമന്ത്രിമാര്‍

ഇപ്പോഴത്തെ മുഖ്യമന്ത്രി
Chief Minister

 

ശ്രീ. പിണറായി വിജയന്‍

മുഖ്യമന്ത്രിയുടെ ഓഫീസ്
മൂന്നാം നില, നോര്‍ത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ്,
തിരുവനന്തപുരം, കേരളം
പിന്‍- 695001

ഫോണ്‍: 0471 - 2333241
ഫാക്‌സ്: 0471 - 2333489
ഇ-മെയില്‍ : chiefminister@kerala.gov.in
വസതി : 0471 – 2314853, 2318406
വെബ്സൈറ്റ് : www.keralacm.gov.in

 

കേരളത്തിലെ മുന്‍ മുഖ്യമന്ത്രിമാര്‍

 

ems 57

ശ്രീ. ഇ.എം.എസ്.നമ്പൂതിരിപ്പാട്

(05 ഏപ്രില്‍ 1957 - 31 ജൂലൈ 1959)

thanupilla 60

ശ്രീ. പട്ടം എ.താണുപിള്ള

(22 ഫെബ്രുവരി 1960 - 26 സെപ്റ്റംബര്‍ 1962)

sankar 62

ശ്രീ. ആര്‍.ശങ്കര്‍

(26 സെപ്റ്റംബര്‍ 1962 - 10 സെപ്റ്റംബര്‍ 1964)

namboothirippad 67

ശ്രീ. ഇ.എം.എസ്.നമ്പൂതിരിപ്പാട്

(06 മാര്‍ച്ച് 1967 - 01 നവംബര്‍ 1969)

achuthamenon 69

ശ്രീ. സി.അച്യുതമേനോന്‍

(01 നവംബര്‍ 1969 - 01 ഓഗസ്റ്റ് 1970)

achuthamenon 70

ശ്രീ. സി.അച്യുതമേനോന്‍

(04 ഒക്ടോബര്‍ 1970 - 25 മാര്‍ച്ച് 1977)

karunakaran 77

ശ്രീ. കെ കരുണാകരന്‍

(25 മാര്‍ച്ച് 1977 - 25 ഏപ്രില്‍ 1977)

antony 77

ശ്രീ. എ കെ ആന്റണി

(27 ഏപ്രില്‍ 1977 - 27 ഒക്ടോബര്‍ 1978)

vasudevan 78

ശ്രീ. പി കെ വാസുദേവന്‍ നായര്‍

(29 ഒക്ടോബര്‍ 1978 - 07 ഒക്ടോബര്‍ 1979)

koya 79

ശ്രീ. സി എച്ച് മുഹമ്മദ് കോയ

(12 ഒക്ടോബര്‍ 1979 - 01 ഡിസംബര്‍ 1979)

nayanar 80

ശ്രീ. ഇ.കെ.നായനാര്‍

(25 ജനുവരി 1980 - 20 ഒക്ടോബര്‍ 1981)

karunakaran 81

ശ്രീ. കെ കരുണാകരന്‍

(28 ഡിസംബര്‍ 1981 - 17 മാര്‍ച്ച് 1982)

karunakaran 82

ശ്രീ. കെ കരുണാകരന്‍

(24 മെയ് 1982 - 25 മാര്‍ച്ച് 1987)

nayanar 87

ശ്രീ. ഇ.കെ.നായനാര്‍

(26 മാര്‍ച്ച് 1987 - 17 ജൂണ്‍ 1991)

karunakaran 91

ശ്രീ. കെ കരുണാകരന്‍

(24 ജൂണ്‍ 1991 - 16 മാര്‍ച്ച് 1995)

antony 95

ശ്രീ. എ കെ ആന്റണി

(22 മാര്‍ച്ച് 1995 - 09 മെയ് 1996)

nayanaar 96

ശ്രീ. ഇ.കെ.നായനാര്‍

(20 മെയ് 1996 - 13 മെയ് 2001)

antony 01

ശ്രീ. എ കെ ആന്റണി

(17 മെയ് 2001 - 29 ഓഗസ്റ്റ് 2004)

chandi 2004

ശ്രീ. ഉമ്മന്‍ ചാണ്ടി

(31 ഓഗസ്റ്റ് 2004 - 12 മെയ് 2006)

achuthananthan 06

ശ്രീ. വി എസ് അച്യുതാനന്ദന്‍

(18 മെയ് 2006 - 14 മെയ് 2011)

chandi 11

ശ്രീ. ഉമ്മന്‍ ചാണ്ടി

(18 മെയ് 2011 - 20 മെയ് 2016)

cm

ശ്രീ. പിണറായി വിജയന്‍

(25 മെയ് 2016 - )

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .