സര്‍ക്കാര്‍ ഉത്തരവുകള്‍

SI Title Series GO Number GO Date GO Attachment
1 എൻ.സി.സി വകുപ്പിലെ പട്ടികജാതി / പട്ടികവർഗ്ഗ പ്രാതിനിധ്യം - 01/01/2025 അടിസ്ഥാനമാക്കിയുള്ള വാർഷിക അവലോകനം - പ്രത്യേക നിയമനത്തിന് അനുവാദം നൽകിയ ഉത്തരവ്  (കൈ) സ.ഉ.(കൈ) നം.12/2026/GAD Download
2 പിന്നാക്ക വിഭാഗ വികസന വകുപ്പിലെ പട്ടികജാതി / പട്ടികവർഗ്ഗ പ്രാതിനിധ്യം - 01/01/2025 അടിസ്ഥാനമാക്കിയുള്ള വാർഷിക അവലോകനം സാധ്യത ഇല്ല' എന്ന് ഉത്തരവ് പുറപ്പെടുവിക്കുന്നു. (കൈ) സ.ഉ.(കൈ) നം.35/2026/GAD Download
3 കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് (KAS) നടപ്പാക്കിയശേഷം പ്രസ്തുത സർവീസുമായി ബന്ധപ്പെട്ട് പരിഹാരമാകാനുണ്ടായിരുന്ന നിരവധി വിഷയങ്ങൾ പരിഹരിക്കുന്നതില്‍  നിസ്തുലമായ പങ്ക് വഹിച്ച ഉദ്യോഗസ്ഥര്‍ക്ക് 'സദ് സേവന രേഖ' (Good Service Entry) നല്കി - ഉത്തരവാകുന്നു (സാധാ) 3253 Download
4 മൃഗ സംരക്ഷണ വകുപ്പിലെ പട്ടികജാതി /പട്ടികവർഗ പ്രാതിനിധ്യം -01/01/2024 അടിസ്ഥാനമാക്കിയുള്ള വാർഷികാവലോകനം-ഉത്തരവ് MS 86/2024/GAD Download
5 മ്യൂസിയം മൃഗശാല വകുപ്പിലെ പട്ടികജാതി /പട്ടികവർഗ പ്രാതിനിധ്യം -01/01/2024 അടിസ്ഥാനമാക്കിയുള്ള വാർഷികാവലോകനം-ഉത്തരവ് MS 88/2024/GAD Download
6 സൈനിക ക്ഷേമ വകുപ്പിലെ പട്ടികജാതി /പട്ടികവർഗ പ്രാതിനിധ്യം -01/01/2024 അടിസ്ഥാനമാക്കിയുള്ള വാർഷികാവലോകനം-ഉത്തരവ് MS 89/2024/GAD Download
7 ENQUIRY COMMISSION& SPECIAL JUDGE ഓഫീസുകളിലെ പട്ടികജാതി /പട്ടികവർഗ പ്രാതിനിധ്യം -01/01/2024 അടിസ്ഥാനമാക്കിയുള്ള വാർഷികാവലോകനം-ഉത്തരവ് MS 77/2024/GAD Download
8 രജിസ്‌ട്രേഷൻ വകുപ്പിലെ പട്ടികജാതി /പട്ടികവർഗ പ്രാതിനിധ്യം -01/01/2024 അടിസ്ഥാനമാക്കിയുള്ള വാർഷികാവലോകനം-ഉത്തരവ് MS 83/2024/GAD Download
9 സാമൂഹ്യനീതി വകുപ്പിലെ പട്ടികജാതി /പട്ടികവർഗ പ്രാതിനിധ്യം -01/01/2024 അടിസ്ഥാനമാക്കിയുള്ള വാർഷികാവലോകനം-ഉത്തരവ് MS 57/2024/GAD Download
10 നാഷണൽ എംേ􀀞ായ്െമ􀀠് സർവീസസ് (േകരളം) വകുപ്പിലെ പട്ടികജാതി /പട്ടികവർഗ പ്രാതിനിധ്യം -01/01/2024 അടിസ്ഥാനമാക്കിയുള്ള വാർഷികാവലോകനം-ഉത്തരവ് MS 41/2024/GAD Download

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .