സര്‍ക്കാര്‍ ഉത്തരവുകള്‍

SI Title Series GO Number GO Date GO Attachment
11 അഡ􀀝േ􀀐􀀞് ജനറലിെ􀀤 കാര􀀥ാലയ􀀧ിെല പട്ടികജാതി /പട്ടികവർഗ പ്രാതിനിധ്യം -01/01/2024 അടിസ്ഥാനമാക്കിയുള്ള വാർഷികാവലോകനം-ഉത്തരവ് MS 43/2024/GAD Download
12 പട്ടികജാതി വികസന വകുപ്പിലെ പട്ടികജാതി /പട്ടികവർഗ പ്രാതിനിധ്യം -01/01/2024 അടിസ്ഥാനമാക്കിയുള്ള വാർഷികാവലോകനം-ഉത്തരവ് MS 48/2024/GAD Download
13 Excise വകുപ്പിലെ പട്ടികജാതി /പട്ടികവർഗ പ്രാതിനിധ്യം -01/01/2024 അടിസ്ഥാനമാക്കിയുള്ള വാർഷികാവലോകനം-ഉത്തരവ് MS 49/2024/GAD Download
14 ഫാക്ടറീസ് & ബോയ്‌ലേഴ്‌സ് വകുപ്പിലെ പട്ടികജാതി /പട്ടികവർഗ പ്രാതിനിധ്യം -01/01/2023 അടിസ്ഥാനമാക്കിയുള്ള വാർഷികാവലോകനം-ഉത്തരവ് MS 173/2023/GAD Download
15 വനം വന്യ ജീവി വകുപ്പിലെ പട്ടികജാതി /പട്ടികവർഗ പ്രാതിനിധ്യം -01/01/2023 അടിസ്ഥാനമാക്കിയുള്ള വാർഷികാവലോകനം-ഉത്തരവ് MS 168/2023/GAD Download
16 ഡ്രഗ്സ് കണ്ട്രോൾ വകുപ്പിലെ പട്ടികജാതി /പട്ടികവർഗ പ്രാതിനിധ്യം -01/01/2023 അടിസ്ഥാനമാക്കിയുള്ള വാർഷികാവലോകനം-ഉത്തരവ് MS 139/2023/GAD Download
17 പട്ടികവർഗ വികസന വകുപ്പിലെ പട്ടികജാതി /പട്ടികവർഗ പ്രാതിനിധ്യം -01/01/2022 അടിസ്ഥാനമാക്കിയുള്ള വാർഷികാവലോകനം-ഉത്തരവ് MS 138/2023/GAD Download
18 ഹോമിയോപ്പതി വകുപ്പിലെ പട്ടികജാതി /പട്ടികവർഗ പ്രാതിനിധ്യം -01/01/2023 അടിസ്ഥാനമാക്കിയുള്ള വാർഷികാവലോകനം-ഉത്തരവ് MS 149/2023/GAD Download
19 സാമൂഹിക സന്നദ്ധസേനയ്ക്ക് നടപ്പ് സാമ്പത്തിക വര്‍ഷം (2023-24) വിവിധ പദ്ധതികള്‍ക്കായി വകയിരുത്തിയതില്‍ ആദ്യഗഡുവായി ഇരുപത് ലക്ഷം രുപ അനുവദിച്ച്കൊണ്ടുള്ള  ഉത്തരവ് Rt 3837 Download
20 പൊതുവിദ്യാഭ്യാസ (തൊഴിലധിഷ്ഠിത ഹയര്‍ സെക്കണ്ടറി വിഭാഗം) വകുപ്പിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ പ്രാതിനിധ്യം- 01.01.2021 അടിസ്ഥാനമാക്കിയിട്ടുള്ള വാര്‍ഷിക അവലോകനം- 'സംവരണ സാധ്യത ഇല്ല' എന്ന ഉത്തരവ് Ms 130 Download

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .