കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് (KAS) നടപ്പാക്കിയശേഷം പ്രസ്തുത സർവീസുമായി ബന്ധപ്പെട്ട് പരിഹാരമാകാനുണ്ടായിരുന്ന നിരവധി വിഷയങ്ങൾ പരിഹരിക്കുന്നതില്‍  നിസ്തുലമായ പങ്ക് വഹിച്ച ഉദ്യോഗസ്ഥര്‍ക്ക് 'സദ് സേവന രേഖ' (Good Service Entry) നല്കി - ഉത്തരവാകുന്നു

പൊതുഭരണ വകുപ്പ് - സർക്കാർ നയങ്ങളുടെയും പദ്ധതികളുടെയും  ഫലപ്രദമായ നിര്‍വ്വഹണത്തിനു വേണ്ടി രൂപീകരിച്ച കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് (KAS) നടപ്പാക്കിയശേഷം പ്രസ്തുത സർവീസുമായി ബന്ധപ്പെട്ട് പരിഹാരമാകാനുണ്ടായിരുന്ന നിരവധി വിഷയങ്ങൾ പരിഹരിക്കുന്നതില്‍  നിസ്തുലമായ പങ്ക് വഹിച്ച ഉദ്യോഗസ്ഥര്‍ക്ക് 'സദ് സേവന രേഖ' (Good Service Entry) നല്കി - ഉത്തരവ് പ്രകടിപ്പിക്കുന്നു."

Series
(സാധാ)
GO Number
3253
GO Date
GO Attachment

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .