സര്‍ക്കാര്‍ ഉത്തരവുകള്‍

SI Title Series GO Number GO Date GO Attachment
51 Allotment of Kerala State numbers to the official vehicles of Chief Minister and other members of the Council of Ministers Rt 1951/2021/GAD Download
52 Allotment offices to Council of Ministers Rt 1937/2021/GAD Download
53 Swearingin ceremony of new Council of Ministers on 20th May, 2021after noon declared as holiday in secretariat Rt 1935/2021/GAD Download
54 General Administration Department – Allotment of official residence to Chief Minster and other members of the Council of Ministers– orders issued Rt 1952/2021/GAD Download
55 Adminuistrative Secretariat-Confirmation against the permanent posts in the catagory of Assistants MS 72/2021/GAD Download
56 General election to legeslative assemblies -Charge arrangements Rt 1101/2021/GAD Download
57 launching of janajagratha portal-Orders issued MS 61/2021/GAD Download
58 Appointment of the chief secretary to Government Rt 667/2021/GAD Download
59 2021ഫെബ്രുവരി 10നു നടക്കുന്ന സൂചനാ പണിമുടക്ക് നേരിടുന്നതിനുള്ള നടപടികൾ Rt MS Download
60 അണ്ടർ സെക്രട്ടറി തലം മുതലുള്ള സ്ഥാനക്കയറ്റം ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു Rt 584/2021/GAD Download

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .