സര്‍ക്കാര്‍ ഉത്തരവുകള്‍

SI Title Series GO Number GO Date GO Attachment
11 Kerala State Welfare Corporation for Forward Communities Ltd – Operational expenses 2023-24 - Release of 10.8 Lakh as 2nd instalment - Sanction accorded - orders issued. Rt 3466 Download
12 Transfer and posting of officers in the cadre of Under Secretary /Deputy Secretary/Joint Secretary/Addl.Secretary in GAD Rt 3534/2023/GAD Download
13 ജോയിന്റ് സെക്രെട്ടറി തസ്തികയിൽ പ്രൊബേഷൻ പൂർത്തീകരിച്ച് ഉത്തരവാകുന്നു Rt 3490/2023 Download
14 സെക്ഷൻ ഓഫീസർ തസ്തികയിലേക്കുള്ള നിയമനം Rt 3446/2023 Download
15 സെക്ഷൻ ഓഫീസർ തസ്തികയിലേക്കുള്ള നിയമനം Rt 3358/2023 Download
16 കേരളോത്സവം സംഘടിപ്പിക്കുന്നതിന് ഉത്തരവ് പുറപ്പെടുവിക്കുന്നു MS 114/2023 Download
17 Satisfactory completion of probation in the category of Section Officers - Declared – Orders issued Rt 1362/2023/GAD Download
18 സെക്രട്ടേറിയറ്റിൽ ഏപ്രിൽ ഒന്നുമുതൽ അക്സസ്സ് കണ്ട്രോൾ സിസ്റ്റം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി ഉത്തരവാകുന്നു . MS 44/2023/GAD Download
19 2023 ഏപ്രിൽ മെയ് മാസങ്ങളിൽ താലൂക്കടിസ്ഥാനത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ നടത്തുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾ Rt 1219/2023/GAD Download
20 അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റിലെ വനിതാജീവനക്കാർക്കായി കായികമത്സരങ്ങൾ നടത്തുന്നതിന് അനുമതി Rt 1392/2023/GAD Download

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .