സര്‍ക്കാര്‍ ഉത്തരവുകള്‍

SI Title Series GO Number GO Date GO Attachment
171 Implementation of Biometric attendance Management System in all Govt. Offices-Further Instructions. Rt 5090/2019 Download
172 പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളുടെ പ്രത്യേകനിയമനം - പരിശോധക സംഘത്തെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. Rt 4853/2019
173 പൊതു ഭരണ അഡീഷണൽ സെക്രട്ടറിയെ ഉൾപ്പെടുത്തി കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു Rt 4858/2019 Download
174 coordinatin of disaster management activities-Staff work arrangemnt on holidays RT 4751/2019/GAD
175 Government declared Holiday on 12/08/2019 in connection with Bakrid. MS 146/2019/GAD
176 Appointment of Dr. A. Sampath as Special Representative of State Government in New Delhi MS 144/2019/GAD
177 Introduction of biometric attendance systems in all State Government offices 108/2019 Download
178 Introduction of biometric attendance systems in all State Government offices MS 77/2019 Download

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .