സര്‍ക്കാര്‍ ഉത്തരവുകള്‍

SI Title Series GO Number GO Date GO Attachment
21 Directorate of Samoohika Sannadhasena- Administrative Sanction for the Plan Schemes (2023-24) Rt 2970 Download
22 കേരള സംസ്ഥാന മുന്നാക്ക സമുദായ കോര്‍പ്പറേഷന്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടിലെ സാങ്കേതിക തകരാറുകള്‍ പോലുള്ള പാകപ്പിഴകള്‍ മൂലം മുടങ്ങിയ തുക പാകപ്പിഴ പരിഹരിച്ച് ഗുണഭോക്താവിന്റെ പരിഹരിക്കപ്പെട്ട അക്കൗണ്ടിലേക്ക് Rt 3315 Download
23 കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ച ഉത്തരവ് P 10 Download
24 Kerala State Welfare Corporation for Forward Communities Ltd – Operational expenses 2023-24 - Release of 10.8 Lakh as 2nd instalment - Sanction accorded - orders issued. Rt 3466 Download
25 Transfer and posting of officers in the cadre of Under Secretary /Deputy Secretary/Joint Secretary/Addl.Secretary in GAD Rt 3534/2023/GAD Download
26 ജോയിന്റ് സെക്രെട്ടറി തസ്തികയിൽ പ്രൊബേഷൻ പൂർത്തീകരിച്ച് ഉത്തരവാകുന്നു Rt 3490/2023 Download
27 സെക്ഷൻ ഓഫീസർ തസ്തികയിലേക്കുള്ള നിയമനം Rt 3446/2023 Download
28 സെക്ഷൻ ഓഫീസർ തസ്തികയിലേക്കുള്ള നിയമനം Rt 3358/2023 Download
29 കേരളോത്സവം സംഘടിപ്പിക്കുന്നതിന് ഉത്തരവ് പുറപ്പെടുവിക്കുന്നു MS 114/2023 Download
30 Satisfactory completion of probation in the category of Section Officers - Declared – Orders issued Rt 1362/2023/GAD Download

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .