സര്‍ക്കാര്‍ ഉത്തരവുകള്‍

SI Title Series GO Number GO Date GO Attachment
41 Transfer and posting of officers in the cadre of Addl.Secretary/Deputy Secretary/Under Secretary in LAW Department Rt 3190/2021/GAD Download
42 Transfer and posting of officers in the cadre of Addl.Secretary/Deputy Secretary/Under Secretary in LAW Department Rt 3190/2021/GAD
43 Transfer and posting of officers in the cadre of Addl.Secretary in GAD Rt 3178/2021/GAD Download
44 സംസ്ഥാന സർക്കാർ ജീവനക്കാരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഓൺലൈൻ മുഖേന സമർപ്പിക്കണമെന്ന നിർദേശം Rt 3113/2021/GAD Download
45 Transfer and posting of officers in the cadre of Under Secretary /Deputy Secretary/Joint Secretary/Addl.Secretary in GAD Rt 2711/2021/GAD Download
46 സെക്ഷൻ ഓഫീസർ തസ്തികയിലേക്കുള്ള പ്രൊമോഷൻ Rt 2697/2021/GAD Download
47 Holiday for Id-Ul-Ad'ha(Bakrid)-Postponed from 20/07/2021 to 21/07/2021-Orders issued Rt 2646/2021/GAD Download
48 All India Services-Transfer & Posting of IAS Officers-Orders-issued Rt 2506/2021/GAD Download
49 All India Services-Transfer & Posting of IAS Officers-Orders-issued Rt 2505/2021/GAD Download
50 Transfer and posting of officers in the cadre of Addl.Secretary/Under Secretary in GAD Rt 2478/2021/GAD Download

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .