സര്‍ക്കാര്‍ ഉത്തരവുകള്‍

SI Title Series GO Number GO Date GO Attachment
31 Transfer and posting of officers in the cadre of Deputy Secretary/Under Secretary Rt 4108/2021/GAD Download
32 വിവരവകാശനിയമ പ്രകാരം രേഖകൾ നൽകുന്നതിനുള്ള ഫീസ് വർധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം p 30/2021/GAD Download
33 പൊതുഭരണ വകുപ്പിലെ 220 ഓഫീസ് അറ്റന്റന്റ് തസ്തികകൾ അബോളിഷ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു Rt 3912/20321/GAD Download
34 Promotion of Section Officers to Section Officer(HG) - Sanctioned - Orders issued. Rt 3208/2021/GAD Download
35 Transfer and posting of officers in the cadre of Under Secretary in GAD Rt 3199/2021/GAD Download
36 Transfer and posting of officers in the cadre of Addl.Secretary/Deputy Secretary/Under Secretary in LAW Department Rt 3190/2021/GAD Download
37 Transfer and posting of officers in the cadre of Addl.Secretary/Deputy Secretary/Under Secretary in LAW Department Rt 3190/2021/GAD
38 Transfer and posting of officers in the cadre of Addl.Secretary in GAD Rt 3178/2021/GAD Download
39 സംസ്ഥാന സർക്കാർ ജീവനക്കാരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഓൺലൈൻ മുഖേന സമർപ്പിക്കണമെന്ന നിർദേശം Rt 3113/2021/GAD Download
40 Transfer and posting of officers in the cadre of Under Secretary /Deputy Secretary/Joint Secretary/Addl.Secretary in GAD Rt 2711/2021/GAD Download

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .