Circulars

SI Title Circular Number Circular Date Circular Attachment
1 Guidelines regarding the foreign travel of Ministers MLAs and other officials Pol-5/104/2023-GAD Download
2 കംപ്യൂട്ടർ അസിസ്റ്റന്റുമാർ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റായി ജോലിചെയ്യുന്നത് സംബന്ധിച്ച് എസ്.എ 1/ 36 / 2022 /െപാഭവ Download
3 വാഹന നിയന്ത്രണം ,പാർക്കിംഗ് എന്നിവ സംബന്ധിച്ച സർക്കുലർ HKC-A1/133/2023/GAD Download
4 പൊതുഭരണ വകുപ്പിൽ മെച്ചപ്പെട്ട രീതിയിൽ ഇ ഓഫീസ് സംവിധാനവും വിവിധ ഇ പോർട്ടലുകളും ഉപയോഗപ്പെടുത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ CC2/6/2022 Download
5 സര്‍ക്കാര്‍ ഫീസ് നിശ്ചയിച്ചിട്ടുള്ള രേഖകള്‍, വിവരാവകാശ നിയമപ്രകാരമുള്ള നിരക്കില്‍ നല്‍കണമെന്ന കേരള സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവിന്റെ സ്പഷ്ടീകരണം CDN 5/24/21/GAD Download
6 സെക്രെട്ടറിയറ്റിന്റെ സുരക്ഷാസംവിധാനം -ആഗമന നിഗമനവുമായി ബന്ധപ്പെട്ട് പരിഷ്കരിച്ച മാർഗനിർദേശങ്ങൾ SS.2/23/2021/GAD Download
7 General election to legeslative assembly -Removing flex boardfs and banners-Instructions CDN1/25/2021-GAD Download
8 പൊതുഭരണ സെക്രെട്ടറിയറ്റിലെ അണ്ടർ സെക്രട്ടറി മുതലുള്ളവരുടെ സീനിയോറിറ്റി ലിസ്റ്റ് SPL B2/8/2021/GAD Download
9 National Day Celebrations- Republic Day 2021- Adherence to the guidelines 3/pol.5/2021/GAD Download
10 General election to legeslative assembly -Ban of transfer and posting CDN 1/01/2021/GAD Download

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .