ബന്ധപ്പെടുക

ബദ്ധപ്പെടേണ്ട വിലാസം:

സെക്രട്ടേറിയറ്റ് തപാല്‍ വിലാസം:

ഗവ. സെക്രട്ടേറിയറ്റ്
കേരള സര്‍ക്കാര്‍
തിരുവനന്തപുരം
കേരളം, പിന്‍ - 695001

പൊതുഭരണ വകുപ്പ് :
രണ്ടാം നില, നോര്‍ത്ത് ബ്ലോക്ക്
സെക്രട്ടേറിയറ്റ്, സ്റ്റാച്യു.
തിരുവനന്തപുരം

പ്രവര്‍ത്തി സമയം:

തിങ്കള്‍ - ശനി - രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ
രണ്ടാം ശനിയാഴ്ച - പൊതു അവധി
ഞായറാഴ്ച - പൊതു അവധി

മെയില് അയക്കേണ്ട വിലാസം :

secy.gad@kerala.gov.in


ബന്ധപ്പെടേണ്ട വിലാസം :

 

ഡോ. വി. വേണു. ഐ.എ.എസ്

ചീഫ് സെക്രട്ടറി

ഇ-മെയില്‍ : chiefsecy@kerala.gov.in

ഓഫീസ് നമ്പര്‍: +91 471-2333147, 2518181

ഫാക്‌സ് : +91 471-2327176

 

ശ്രീ. കെ ആര്‍ ജ്യോതിലാല്‍ ഐ.എ.എസ്

അഡീഷണല്‍ ചീഫ്  സെക്രട്ടറി

ഇ-മെയില്‍ : secy.gad@kerala.gov.in

ബന്ധപ്പെടേണ്ട നമ്പര്‍ : +91 471-2320311
+91 471-2518669

 

സെക്രട്ടേറിയറ്റ് എക്‌സ്‌ചേഞ്ച് പി.എ.ബി.എക്‌സ്
 നമ്പര്‍: +91 471-2336576

 

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .