സര്‍ക്കാര്‍ ഉത്തരവുകള്‍

SI Title Series GO Number GO Date GO Attachment
121 കോവിഡ് -19-സംസ്ഥാന സർക്കാർ /പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം -തുടർ മാർഗനിർദേശങ്ങൾ MS 117/2020/GAD Download
122 സംസ്ഥാന സർക്കാർ ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനം സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ MS 112/2020 Download
123 GAD- Covid-19- containment activities of Novel Corona Virus (COVID-19)- designating Addl. Chief Secretary, Home & Vigilance in overall charge of all Covid-19 related activities in the State- orders issued MS 108/2020 Download
124 GAD- Novel Corona Virus disease (Covid-19)containment activities- - Functioning of War Room- Extended - Orders issued Rt 1696/2020
125 covid19-containment activities- guidelines w.e.f 18/05/2020-orders issued. MS 99/2020 Download
126 COVID 19 R egulations to contain the COVID 19 pandemic total lock down on Sundays MS 94/2020 Download
127 Covid 19 SoP for the interstate transit of persons stranded due to lock down amended Rt 1452/2020
128 Covid 19 SoP for domestic passengers entering the state through land borders Modified Rt 1470 Download
129 Novel Corona Virus disease (COVID 19) war room duty appointment of officers Rt 1469 Download
130 (COVID 19) bringing back the people who are stranded in other States due to Lock Down Rt 1404/2020 Download

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .