ലൈഫ് ഭവന സമുച്ചയങ്ങളുടെ നിർമ്മാണ ഉദ്‌ഘാടനം ബഹു. മുഖ്യമന്ത്രി വീഡിയോ കോൺഫെറെൻസിലൂടെ ഉദ്ഘാടനം ചെയ്യുന്നു (24/09/2020)

ലൈഫ് ഭവന സമുച്ചയങ്ങളുടെ നിർമ്മാണ ഉദ്‌ഘാടനം  ബഹു. മുഖ്യമന്ത്രി വീഡിയോ കോൺഫെറെൻസിലൂടെ ഉദ്ഘാടനം   ചെയ്യുന്നു (24/09/2020

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .