ഡോക്‌ടേഴ്‌സ് ഡേ ദിനാചരണത്തിന്റെ ഭാഗമായി ഐ .എം .എ സംഘടിപ്പിച്ച വെബ്ബിനാറിന്റെ ഉദ്‌ഘാടനം ബഹു. മുഖ്യമന്ത്രി നിർവഹിക്കുന്നു (01/07/2020)

ഡോക്‌ടേഴ്‌സ്   ഡേ ദിനാചരണത്തിന്റെ ഭാഗമായി ഐ .എം .എ സംഘടിപ്പിച്ച വെബ്ബിനാറിന്റെ   ഉദ്‌ഘാടനം ബഹു. മുഖ്യമന്ത്രി നിർവഹിക്കുന്നു

 

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .