സര്‍ക്കാര്‍ ഉത്തരവുകള്‍

SI Title Series GO Number GO Date GO Attachment
81 Public Holidays to the Public Offices under the Government of Kerala during the Calendar year 2021 P 16/2020/GAD Download
82 Public Holidays Under Negotiable Instruments Act in Kerala for the Calendar year 2021. P 15/2020/GAD Download
83 പൊതുഭരണ വകുപ്പിലെ പിന്നോക്ക പ്രാതിനിധ്യം സംബന്ധിച്ച വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിനുള്ള നോഡൽ സെൽ Rt 3112/2020/GAD Download
84 General Election to state legislative assembly,Bihar-Appointment of IAS Officers as observers Rt 3073/2020/GAD Download
85 Promotion and posting of officers in the cadre of Addl.Secretary/JointSecretary/Deputy Secretary in Finance Dept. Rt 3016/2020/GAD Download
86 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സർക്കാർ അതിഥി മന്ദിരങ്ങൾ തുറന്നു പ്രവർത്തിക്കുന്നത് Rt 3005/2020/GAD Download
87 നിയമ വകുപ്പിലെ അണ്ടർ സെക്രട്ടറി തലം മുതലുള്ള ഉദ്യോഗസ്ഥരുടെ നിരീക്ഷണ കാലം പൂർത്തീകരിച്ചത് Rt 2926/2020/GAD Download
88 AR of Departments-Guidelines P 207/2014/GAD Download
89 Covid 19 containment activities SOP for registration of guest workers details in the covid19jagratha portal to ensure quarantine and quarantine formalities SOP cancelled and modified orders issued Rt 2854/2020/GAD Download
90 Census-2021 - Extending the freezing of boundaries of administrative units during the period of the Census operations MS 171/2020 Download

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .