സര്‍ക്കാര്‍ ഉത്തരവുകള്‍

SI Title Series GO Number GO Date GO Attachment
31 പുനര്‍ വിന്യസിച്ച സെക്ഷന്‍ ഓഫീസര്‍ തസ്തികകളിലേക്ക് നിയമനം നല്‍കിക്കൊണ്ടുള്ള ഉത്തരവ് RT 1890 Download
32 Public Service - Strike by a section of employees on 28th and 29th March 2022 - Measures for dealing P 10 Download
33 ബയോ മെട്രിക് പഞ്ചിംഗ് സമ്പ്രദായം നിലവില്‍ സ്ഥാപിച്ചിട്ടുള്ളതും സ്പാര്‍ക്ക് മുഖേന ശമ്പളം ലഭ്യമാക്കുന്ന എല്ലാ ഓഫീസുകളും അടിയന്തിരമായി ബയോമെട്രിക്  പഞ്ചിംഗ് സമ്പ്രദായം സ്ഫാര്‍ക്കുമായി ബന്ധിപ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിക്കൊണ്ടുള്ള ഉത്തരവ് RT 1679 Download
34 കോവിഡ് വ്യാപന തോത് കുറഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം പുന:സ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവ് RT 1526 Download
35 Transfer Guidelines of employees in Secretariat MS 52 Download
36 ന്യൂഡല്‍ഹി കേരള ഹൗസില്‍ ലൈസണ്‍ ഓഫീസര്‍, പ്രോട്ടോകോള്‍ ഓഫീസര്‍ തസ്തികകളിലെ നിയമനം സാധാ സ.ഉ. (സാധാ) നം.1488/2022/പൊ.ഭ.വ, തീയതി 08/04/2022 Download
37 പൊതുഭരണ സെക്രട്ടേറിയറ്റിലെ ജോലിഭാരം ശാസ്ത്രീയമായി ക്രമീകരിക്കല്‍ - സെക്ഷനുകളുടെ സംയോജനം വിഭജനം, നിര്‍ത്തലാക്കല്‍, അധിക സെക്ഷനുകള്‍  അനുവദിക്കല്‍ കൈ സ.ഉ.(കൈ) നം.55/2022/പൊ.ഭ.വ Download
38 പൊതുഭരണ സെക്രട്ടേറിയറ്റിലെ ഡ്രൈവര്‍മാരുടെ എസ്റ്റാബ്ലിഷ്‍മെന്റ് വീല്‍സിന്റെ നോഡല്‍ സെക്ഷനായ പൊതുഭരണ (കമ്പ്യൂട്ടര്‍ സെല്‍) വകുപ്പിന് കൈമാറിക്കൊണ്ടുള്ള ഉത്തരവ് കൈ സ.ഉ.(കൈ) നം.54/2022/പൊ.ഭ.വ Download
39 പൊതുഭരണ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി തലം മുതല്‍ അഡീഷണല്‍ സെക്രട്ടറി തലം വരെയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം/നിയമനം Rt സ.ഉ. (സാധാ) നം.760/2022/പൊ.ഭ.വ, തീയതി 21/02/2022 Download
40 അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസറുടെ നിയമനം Rt 5076/2021/GAD Download

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .