സര്‍ക്കാര്‍ ഉത്തരവുകള്‍

SI Title Series GO Number GO Date GO Attachment
71 കെ എ എസ് സംബന്ധിച്ച വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് രണ്ട് അസിസ്റ്റന്റ് തസ്തികകൾ പുനർവിന്യസിക്കുന്നു MS 10/2021/GAD Download
72 Promotion and posting of officers in the cadre of Addl.Secretary/JointSecretary/Deputy Secretary in Finance Dept. Rt 141/2021/GAD Download
73 തെരെഞ്ഞെടുപ്പ് മാറ്റിവച്ച നിയോജകമണ്ഡലങ്ങളിൽ സ്ഥലംമാറ്റത്തിന് നിയന്ത്രണം Rt 129/2021/GAD Download
74 By transfer appointment of Computer assistants as Assistants Rt 120/2021/GAD Download
75 അണ്ടർ സെക്രട്ടറി തലം മുതലുള്ള സ്ഥാനക്കയറ്റം സംബന്ധിച്ച ഉത്തരവ് Rt 58/2021 Download
76 സെക്ഷൻ ഓഫീസർ തസ്തികയിലേക്കുള്ള പ്രൊമോഷൻ Rt 3983/2020 Download
77 Covid 19-Functioning of war room-Further instructions Rt 3913/2020/GAD Download
78 സെക്രട്ടറിയേറ്റിലെ ജോലിഭാരം ശാസ്ത്രീയമായി ക്രമീകരിക്കുന്നത് സംബന്ധിച്ച പഠന റിപ്പോർട്ട് അംഗീകരിച്ചുള്ള ഉത്തരവ് MS 229/2020/GAD Download
79 അണ്ടർ സെക്രട്ടറി തസ്തികയിൽ പ്രൊബേഷൻ പൂർത്തീകരിച്ചത് സംബന്ധിച്ച് Rt 3888/2020/GAD Download
80 പൊതുഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറി തലം മുതലുള്ള സ്ഥാനക്കയറ്റം Rt 3789/2020/GAD Download

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .