സര്‍ക്കാര്‍ ഉത്തരവുകള്‍

SI Title Series GO Number GO Date GO Attachment
61 General election to legeslative assemblies -Charge arrangements Rt 1101/2021/GAD Download
62 launching of janajagratha portal-Orders issued MS 61/2021/GAD Download
63 Appointment of the chief secretary to Government Rt 667/2021/GAD Download
64 2021ഫെബ്രുവരി 10നു നടക്കുന്ന സൂചനാ പണിമുടക്ക് നേരിടുന്നതിനുള്ള നടപടികൾ Rt MS Download
65 അണ്ടർ സെക്രട്ടറി തലം മുതലുള്ള സ്ഥാനക്കയറ്റം ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു Rt 584/2021/GAD Download
66 ഡെപ്യൂട്ടി ചീഫ് ഇലക്ട്‌റൽ ഓഫീസറുടെ നിയമനം Rt 576/2021/GAD Download
67 അണ്ടർ സെക്രട്ടറി തലം മുതലുള്ള സ്ഥാനക്കയറ്റം സംബന്ധിച്ച ഉത്തരവ് Rt 559/2021/GAD Download
68 ശനിയാഴ്ച പ്രവർത്തിദിവസമാക്കുന്നത് സംബന്ധിച്ച് MS 16/2021/GAD Download
69 കെ എ എസ് സംബന്ധിച്ച വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് രണ്ട് അസിസ്റ്റന്റ് തസ്തികകൾ പുനർവിന്യസിക്കുന്നു MS 10/2021/GAD
70 കെ എ എസ് സംബന്ധിച്ച വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് രണ്ട് അസിസ്റ്റന്റ് തസ്തികകൾ പുനർവിന്യസിക്കുന്ന ഉത്തരവിൽ ഭേദഗതി MS 15/2021/GAD Download

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .