ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരുമായുളള 2022 മാര്‍ച്ച് മാസത്തെ പ്രതിമാസയോഗം - 31-03-2022 (വ്യാഴാഴ്ച ) രാവിലെ 10.00 ന് -ചീഫ് സെക്രട്ടറിയുടെ കമ്മിറ്റി റൂമില്‍

The monthly meeting of the Chief Secretary and Secretaries for the month of March 2022 will be held on 31-03-2022 (Thursday) at 10.00 am in the Committee Room of the Chief Secretary.

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .