On Deputation

SI Title Attachement
1 ഐ.എ.എസ് ഓഫീസര്‍മാരുടെ കേന്ദ്ര ഡെപ്യൂട്ടേഷന്‍ ലിസ്റ്റ് Central Deputation list of IAS OFFICERS.pdf
2 ഐ.എഫ്.എസ് ഓഫീസര്‍മാരുടെ കേന്ദ്ര ഡെപ്യൂട്ടേഷന്‍ ലിസ്റ്റ് Central deputation list of IFS OFFICERS.pdf
3 ഐ.പി.എസ് ഓഫീസര്‍മാരുടെ കേന്ദ്ര ഡെപ്യൂട്ടേഷന്‍ ലിസ്റ്റ് Central deputation list of IPS OFFICERS.pdf

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .