സര്‍ക്കാര്‍ ഉത്തരവുകള്‍

SI Title Series GO Number GO Date GO Attachment
1 മൃഗ സംരക്ഷണ വകുപ്പിലെ പട്ടികജാതി /പട്ടികവർഗ പ്രാതിനിധ്യം -01/01/2024 അടിസ്ഥാനമാക്കിയുള്ള വാർഷികാവലോകനം-ഉത്തരവ് MS 86/2024/GAD Download
2 മ്യൂസിയം മൃഗശാല വകുപ്പിലെ പട്ടികജാതി /പട്ടികവർഗ പ്രാതിനിധ്യം -01/01/2024 അടിസ്ഥാനമാക്കിയുള്ള വാർഷികാവലോകനം-ഉത്തരവ് MS 88/2024/GAD Download
3 സൈനിക ക്ഷേമ വകുപ്പിലെ പട്ടികജാതി /പട്ടികവർഗ പ്രാതിനിധ്യം -01/01/2024 അടിസ്ഥാനമാക്കിയുള്ള വാർഷികാവലോകനം-ഉത്തരവ് MS 89/2024/GAD Download
4 ENQUIRY COMMISSION& SPECIAL JUDGE ഓഫീസുകളിലെ പട്ടികജാതി /പട്ടികവർഗ പ്രാതിനിധ്യം -01/01/2024 അടിസ്ഥാനമാക്കിയുള്ള വാർഷികാവലോകനം-ഉത്തരവ് MS 77/2024/GAD Download
5 രജിസ്‌ട്രേഷൻ വകുപ്പിലെ പട്ടികജാതി /പട്ടികവർഗ പ്രാതിനിധ്യം -01/01/2024 അടിസ്ഥാനമാക്കിയുള്ള വാർഷികാവലോകനം-ഉത്തരവ് MS 83/2024/GAD Download
6 സാമൂഹ്യനീതി വകുപ്പിലെ പട്ടികജാതി /പട്ടികവർഗ പ്രാതിനിധ്യം -01/01/2024 അടിസ്ഥാനമാക്കിയുള്ള വാർഷികാവലോകനം-ഉത്തരവ് MS 57/2024/GAD Download
7 നാഷണൽ എംേ􀀞ായ്െമ􀀠് സർവീസസ് (േകരളം) വകുപ്പിലെ പട്ടികജാതി /പട്ടികവർഗ പ്രാതിനിധ്യം -01/01/2024 അടിസ്ഥാനമാക്കിയുള്ള വാർഷികാവലോകനം-ഉത്തരവ് MS 41/2024/GAD Download
8 അഡ􀀝േ􀀐􀀞് ജനറലിെ􀀤 കാര􀀥ാലയ􀀧ിെല പട്ടികജാതി /പട്ടികവർഗ പ്രാതിനിധ്യം -01/01/2024 അടിസ്ഥാനമാക്കിയുള്ള വാർഷികാവലോകനം-ഉത്തരവ് MS 43/2024/GAD Download
9 പട്ടികജാതി വികസന വകുപ്പിലെ പട്ടികജാതി /പട്ടികവർഗ പ്രാതിനിധ്യം -01/01/2024 അടിസ്ഥാനമാക്കിയുള്ള വാർഷികാവലോകനം-ഉത്തരവ് MS 48/2024/GAD Download
10 Excise വകുപ്പിലെ പട്ടികജാതി /പട്ടികവർഗ പ്രാതിനിധ്യം -01/01/2024 അടിസ്ഥാനമാക്കിയുള്ള വാർഷികാവലോകനം-ഉത്തരവ് MS 49/2024/GAD Download

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .