സര്‍ക്കാര്‍ ഉത്തരവുകള്‍

SI Title Series GO Number GO Date GO Attachment
161 Grant of pension to freedom fighters p 143/71 Download
162 സ്വാതന്ത്ര്യ സമര സേനാനി പെൻഷൻ-വാർഷിക വരുമാനപരിധി 24000 രൂപയായി ഉയർത്തിക്കൊണ്ടുള്ള ഉത്തരവ് p 329/2012 Download
163 kerala freedom fighters pension rules-Amendment p 7/2014 Download
164 സാമൂഹിക സന്നദ്ധ സേന രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് MS 1/2020 Download
165 Duty Leave for BLO'S Rt 6563/2019/GAD Download
166 EXTENDING PROTOCOL COURTESIES TO DIGNITARIES VISITING THE STATE MS 1107/2017 Download
167 PROTOCOL TO BE FOLLOWED AT PUBLIC FUNCTIONS ORGANIZED BY STATE DEPARTMENTS/PSUs - COURTESIES TO BE EXTENDED TO MPs/MLAs MS 141/2012 Download
168 പഞ്ചിങ് -ഗുരുതര രോഗങ്ങൾ ബാധിച്ച കുട്ടികളുടെ രക്ഷിതാക്കൾക്ക് ഇളവ് അനുവദിക്കുന്നതിന് അനുമതി Rt 5635/2019/GAD Download
169 അഗ്രഹാരങ്ങളുടെ /വീടുകളുടെ നവീകരണം പദ്ധതിക്ക് ഭരണാനുമതി Rt 5489/2019 Download
170 മംഗല്യസമുന്നതി പദ്ധതിക്ക് ഭരണാനുമതി Rt 5585/2019 Download

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .