സര്‍ക്കാര്‍ ഉത്തരവുകള്‍

SI Title Series GO Number GO Date GO Attachment
91 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സർക്കാർ അതിഥി മന്ദിരങ്ങൾ തുറന്നു പ്രവർത്തിക്കുന്നത് Rt 3005/2020/GAD Download
92 നിയമ വകുപ്പിലെ അണ്ടർ സെക്രട്ടറി തലം മുതലുള്ള ഉദ്യോഗസ്ഥരുടെ നിരീക്ഷണ കാലം പൂർത്തീകരിച്ചത് Rt 2926/2020/GAD Download
93 AR of Departments-Guidelines P 207/2014/GAD Download
94 Covid 19 containment activities SOP for registration of guest workers details in the covid19jagratha portal to ensure quarantine and quarantine formalities SOP cancelled and modified orders issued Rt 2854/2020/GAD Download
95 Census-2021 - Extending the freezing of boundaries of administrative units during the period of the Census operations MS 171/2020 Download
96 - containment activities- SOP for registration of guest workers details in the covid19 jaratha portal to ensure quarantine and quarantine formalities Rt 2793/2020 Download
97 GAD- Covid-19- Containment activities of Novel Corona Virus (COVID-19)- SOPs for reopening of various sectors after Lock Down- SOP for opening of places of worship- Clarification issued. Rt 2066/2020 Download
98 SOP S for reopening of various sectors after lockdown Rt 1762/2020 Download
99 COVID 19 -Containment activities SOP and health advisories for short visit to other States by employees and people’s representatives for official visits Rt 2691/2020/GAD Download
100 Covid-19 – regulation to contain the Novel Corona Virus Disease (COVID-19)- phase 3 unlocking of general lock down and extension of lock-down in Containment Zones MS 135/2020 Download

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .