സര്‍ക്കാര്‍ ഉത്തരവുകള്‍

SI Title Series GO Number GO Date GO Attachment
101 സംസ്ഥാന സർക്കാർ ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനം സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ MS 128/2020 Download
102 Covid-19 - regulations to contain the Novel Corona Virus (COVID-19) - unlocking of general lock down phase -2 and extension of lock down in containment zones MS 127/2020 Download
103 Covid19- regulations to contain the Novel Corona Virus Disease (COVID19) regulations in the form of general lock down payment of hostel fee by students -orders issued Rt 2464/2020/GAD Download
104 GAD-Court Case Information System-launching of e-system developed by M/s NIC-orders issued MS 138/2020/GAD Download
105 Covid-19- containment activities of Novel Corona Virus Disease (COVID-19) lockdown under the DM Act and connected activities - functioning of war room in Government Secretariat - restructuring of War Room MS 140/2020/GAD Download
106 കോവിഡ് 19 - നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പോലീസ് വകുപ്പിന് കൂടുതൽ ചുമതലകൾ നൽകുന്നു Rt 2373/20 Download
107 Covid-19 – regulation to contain the Novel Corona Virus Disease (COVID-19)- phase 3 unlocking of general lock down and extension of lock-down in Containment Zones MS 135/2020/GAD Download
108 Covid19-declaring Saturdays as holidays for Banks Rt 2333/2020/GAD Download
109 Covid 19-Instructions regarding working of Govt.Offices in Trivandrum Rt 2237/2020/പൊ.ഭ.വ Download
110 Novel Corona Virus disease (Covid-19)containment activities- - Functioning of War Room- Extended - Orders issued Rt 2173/2020/GAD Download

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .